Blockchain and Cryptocurrency Explained in Malayalam | What is Bitcoin? How does it work?



This is the easiest explanation of Introduction to Blockchain, Bitcoin and Cryptocurrency in Malayalam in Kerala. In this video, I explain what the basics of …


39 Comments

  1. ആരാണ് decentralised ledger control ചെയ്യുന്നത് ? അതായത് ആ കമ്പ്യൂട്ടറുകളുടെ network ഉണ്ടാക്കിയതും maintain ചെയ്യുന്നതും ആരാണ് ?

  2. കൂടുതൽ കാര്യങ്ങൾ മനസിലാക്കിയ ഒരാൾക്കേ ചുരുങ്ങിയ വാക്കുകളിൽ വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിയു, താങ്കൾ അതിനു ഉദാഹരണമാണ് 👍

  3. ബ്ലോക്ക് ചൈനിനെ കുറിച്ച് ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. പക്ഷേ ഇതാണ് എനിക്ക് കുറച്ചു കൂടി ഈസി അയി മനസ്സിലായത്

  4. ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി വെച്ച് പ്രോഡക്റ്റ് വാങ്ങൻ പറ്റിയില്ലെങ്കിൽ. ക്രിപ്റ്റോ വെച്ച് ഇന്ത്യൻ പൈസലോട്ട് convert ആക്കാൻ കഴിയുമോ?

  5. ഒരുപാട് വീഡിയോസ് കണ്ടിരുന്നു… പക്ഷേ ഉള്ളിലുള്ള ഒരുപാട് സംശയങ്ങൾ മാറിയത് ഈ വീഡിയോ കണ്ടപ്പോഴാണ്… ❤️

Leave a Reply

Your email address will not be published.


*